KOYILANDY DIARY

The Perfect News Portal

അഖിലേന്ത്യാ കിസാന്‍സഭ വൃക്ഷതൈകള്‍ വിതരണം ചെയ്തു

കൊയിലാണ്ടി; ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അഖിലേന്ത്യാ കിസാന്‍സഭയുടെ ആഭിമുഖ്യത്തില്‍ വൃക്ഷതൈകള്‍ വിതരണം ചെയ്തു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.എം.ശോഭ റെഡ്കര്‍ട്ടണ്‍ സെക്രട്ടറി
രാഗം മുഹമ്മദലിക്ക് വൃക്ഷതൈ നല്‍കി വിതരണോദ്ഘാടനം നിർവ്വഹിച്ചു. സുനില്‍മോഹന്‍, പി.കെ.വിശ്വനാഥന്‍, റഷീദ് പുളിയഞ്ചേരി എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *