KOYILANDY DIARY

The Perfect News Portal

നിര്യാതയായി

കീഴരിയൂർ: കരിയറ്റി താഴ ചെമ്പയി (96) നിര്യാതയായി. ഭർത്താവ് പരേതനായ ഇമ്പിചെക്കൻ. മക്കൾ.നാരായണി, കുമാരൻ (റിട്ട. ഡെപ്യൂട്ടി ഡയറക്റ്റൽ ജനറൽ ഓഫ് ഷിപ്പിംഗ്‌),  പി.ഭാസ്കരൻ (റിട്ട ചീഫ് ടി.ടി.ആർ) കമലാക്ഷി, വസന്ത (അദ്ധ്യാപിക), രാജൻ (ഫാർമസിസ്റ്റ് താലൂക്ക് ഹോസ്പിറ്റൽ കൊയിലാണ്ടി), മോളി, പരേതരായ വേലായുധൻ, ശ്രീധരൻ, ഉണ്ണികൃഷ്ണൻ. മരുമക്കൾ: മാധവി, ജാനു, കമല, സുലോചന, ഷാജില, ശ്രീജ, പരേതരായ ഗോപാലൻ, വേലായുധൻ, ബാലൻ, സത്യൻ, ശാന്ത.

Leave a Reply

Your email address will not be published. Required fields are marked *