KOYILANDY DIARY

The Perfect News Portal

ദുരിതാശ്വസ ക്യാമ്പിലേക്കുള്ള ഭക്ഷണവും വസ്ത്രവും കൈമാറി

നാഷണൽ സർവ്വീസ് സ്‌കീം വളണ്ടിയർമാർ ശേഖരിച്ച ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള സാധനങ്ങൾ അഡ്വ. പി. പ്രശാന്ത് ഫ്ലാഗ്ഓഫ് ചെയ്യുന്നു

കൊയിലാണ്ടി. നാഷണൽ സർവീസ് സ്‌കീം കൊയിലാണ്ടി ക്ലസ്റ്ററിൻ്റെ കീഴിൽ ഉള്ള വിവിധ യൂണിറ്റിൽ നിന്നും വളണ്ടിയർന്മാർ ശേഖരിച്ച രണ്ടു ലക്ഷം രൂപയുടെ ഭക്ഷണം, വസ്ത്രം, തുടങ്ങിയവ പ്രളയ ദുരിതാശ്വസ ക്യാമ്പിൽ എത്തിക്കുന്നതിന് വേണ്ടി  NSS മാവൂർ ക്ലസ്റ്ററിലേക്ക് കൈമാറി. സാധനങ്ങളടങ്ങിയ വാഹന വ്യൂഹം പി. ടി. എ. പ്രസിഡൻ്റ്  അഡ്വ. പി. പ്രശാന്ത് ഫ്ലാഗ് ഓഫ്‌ ചെയ്തു. 

പ്രിൻസിപ്പൽ പി. വത്സല, എച്ച്. എം. ഉഷാകുമാരി, ക്ലസ്റ്റർ കോർഡിനേറ്റർ കെ. പി. അനിൽകുമാർ, സതീശൻ കെ. കെ, ലിജിനാ. വി. എൽ, ഷീബ ടി. എം, മറ്റ്  പി.ടി.എ  ഭാരവാഹികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.  

Leave a Reply

Your email address will not be published. Required fields are marked *