KOYILANDY DIARY

The Perfect News Portal

ദുബായിയുടെ പേരിലും സ്വന്തമായി ടൈപ്പിംഗ് ഫോണ്ട്

ദുബായ് : ദുബായിയുടെ പേരിലും സ്വന്തമായി ടൈപ്പിംഗ് ഫോണ്ട് നിലവിൽ വരുന്നു. ലോകത്ത് ആദ്യമായാണ് ഒരു നഗരത്തിന്റെ പേരിൽ ടൈപ്പിംഗ് ഫോണ്ട് നിലവിൽ വരുന്നത്. മൈക്രോസോഫ്റ്റും ദുബായ് സര്‍ക്കാരും  സഹകരിച്ചാണ് പുതിയ ഫോണ്ട് അവതരിപ്പിക്കുന്നത്.

സ്വയം പ്രകടിപ്പിക്കൂ എന്നതാണ് ദുബായ് ഫോണ്ടിന്റെ ആശയം.അറബിക്, ലാറ്റിന്‍ ലിപികളിലുള്ള പുതിയ ഫോണ്ട് ഇംഗ്ലീഷ് അടക്കം 23 ഭാഷകളില്‍ ലഭ്യമാകും. പത്തുകോടി കംപ്യൂട്ടര്‍ ഉപഭോക്താക്കള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്നാണ് കണക്കുകൂട്ടു

Leave a Reply

Your email address will not be published. Required fields are marked *