KOYILANDY DIARY

The Perfect News Portal

അദ്ധ്യാപക നിയമനം

പയ്യോളി: ഇരിങ്ങല്‍ കോട്ടക്കല്‍ കുഞ്ഞാലിമരയ്ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ സോഷ്യോളജി, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, ഇക്കണോമിക്‌സ് എന്നീ വിഷയങ്ങളില്‍ സ്ഥിരമായും ഫിസിക്‌സ്, ഇംഗ്ലീഷ്, മലയാളം എന്നീവിഷയങ്ങളില്‍ ദിവസവേതനാടിസ്ഥാനത്തിലും അധ്യാപക കൂടിക്കാഴ്ച നടത്തുന്നു. 15 ദിവസത്തിനകം അപേക്ഷിക്കണം. ഫോണ്‍: 2215200.

Leave a Reply

Your email address will not be published. Required fields are marked *