KOYILANDY DIARY

The Perfect News Portal

തോമസ് ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചിച്ചു

കൊയിലാണ്ടി: എന്‍.സി.പി. സംസ്ഥാന പ്രസിഡന്റും മുന്‍ മന്ത്രിയും എം.എല്‍.എ.യുമായിരുന്ന തോമസ് ചാണ്ടിയുടെ അകാല നിര്യാണത്തില്‍ കൊയിലാണ്ടിയില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗം അനുശോചിച്ചു. നഗരസഭ ചെയര്‍മാന്‍  അഡ്വ. കെ.സത്യന്‍ അധ്യക്ഷത വഹിച്ചു. കെ.ടി.എം. കോയ, ഇ.കെ.അജിത്, വായനാരി വിനോദ്, വി.പി. ഇബ്രാഹിംകുട്ടി, ടി.വി. ദാമോദരന്‍, ടി.കെ.രാധാകൃഷ്ണന്‍, കബീര്‍ സലാല, സി. സത്യചന്ദ്രന്‍, പി.ചാത്തപ്പന്‍, ഇ.എസ്.രാജന്‍, സി. രമേശന്‍, കെ. കെ. ശ്രീഷു, കെ.കെ.നാരായണന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *