KOYILANDY DIARY

The Perfect News Portal

തിരുവങ്ങൂർ മേനാറമ്പത്ത് മാധവി (97)

കൊയിലാണ്ടി: തിരുവങ്ങൂർ മേനാറമ്പത്ത് മാധവി (97) നിര്യാതയായി. ഭർത്താവ്: പരേതനായ ഇമ്പിച്ചി.
മക്കൾ: കാർത്ത്യായനി, ഭാസ്കരൻ, ശ്രീധരൻ, അശോകൻ, ശാന്ത. മരുമക്കൾ: ശാന്ത. ചന്ദ്രിക, റീന, പരേതരായ വേലായുധൻ (എലത്തുർ), വേലായുധൻ (മാങ്കാവ്). സഞ്ചയനം: ഞായറാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *