KOYILANDY DIARY

The Perfect News Portal

തിരുവങ്ങൂർ പൂന്തുരുത്തി മാധവ പണിക്കർ (94)

കൊയിലാണ്ടി: തിരുവങ്ങൂർ പൂന്തുരുത്തി മാധവ പണിക്കർ (94) നിര്യാതനായി. തിരുവങ്ങൂർ ഹയർ സെകൻ്ററി സ്കൂൾ റിട്ടയേഡ് അധ്യാപകനായിരുന്നു. ഭാര്യ: പത്മാവതി അമ്മ. മക്കൾ: സുനിൽ തിരുവങ്ങൂർ (റിട്ട. അധ്യാപകൻ പാവണ്ടൂർ ഹയർ സെക്കൻ്ററി സ്കൂൾ, സംസ്ഥാന അധ്യാപക അവാർഡ് ജേതാവ്, പൂക്കാട് കലാലയം സെക്രട്ടറി), സജിത, സജീവൻ (ദുബായ്). മരുമക്കൾ: ഉഷ, ഉദയഭാനു, ശ്രീധരി.

Leave a Reply

Your email address will not be published. Required fields are marked *