KOYILANDY DIARY

The Perfect News Portal

തിരുവങ്ങൂർ കേളോത്ത് മമ്മദ് മാസ്റ്റർ (72)

കൊയിലാണ്ടി: തിരുവങ്ങൂരിലെ പൗര പ്രമുഖനും, തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ റിട്ട: ഹെഡ്  മാസ്റ്ററുമായിരുന്ന കേളോത്ത് മമ്മദ് മാസ്റ്റർ (72) നിര്യാതനായി. പരേതനയായ കേളോത്ത് അബു ഹാജിയുടെ മകനാണ്. ഭാര്യ: നസീമ താഴത്തൻ കണ്ടി. മക്കൾ: അബൂ റസൽ (ബി.എസ്.എൻ.എൽ), ഇബിൻ റംസീർ (അബുദാബി).  മരുമക്കൾ: ശിബ്ല; (കാപ്പാട്), നൈസി (കൊളത്തൂർ).  സഹോദരങ്ങൾ: അബ്ദുറഹിമാൻ, അബ്ദുൽ മജീദ്, മൊയ്തീൻ കോയ, ഹമീദ്, അഷറഫ്, ഫാത്തിമ, സൈന, അസ്മ, ഫൗസിയ. 

Leave a Reply

Your email address will not be published. Required fields are marked *