KOYILANDY DIARY

The Perfect News Portal

താലൂക്കാശുപത്രി ജില്ലാ ആശുപത്രിയായി ഉയർത്തുക കോൺഗ്രസ്സ് ധർണ്ണ

കൊയിലാണ്ടി : താലൂക്കാശുപത്രി ജില്ലാ ആശുപത്രിയായി ഉയർത്തണമെന്നാവശ്യപ്പെട്ട് സൗത്ത് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്കാശുപത്രിക്ക് മുമ്പിൽ ധർണ്ണ നടത്തി. കെ. പി. സി. സി. ജനറൽ സെക്രട്ടറി എൻ. സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. അഡ്വ: സതീശൻ അദ്ധ്യക്ഷതവഹിച്ചു. കെ. പി. സി. സി. നിർവ്വാഹകസമിതി അംഗം വി. ടി. സുരേന്ദ്രൻ, രാജേഷ് കീഴരിയൂർ, ബ്ലോക്ക് പ്രസിഡണ്ട് വി. വി. സുധാകരൻ, ടി. പി. കൃഷ്ണൻ, എം. കെ. സായിഷ്, എം. എം. ശ്രീധരൻ തുടങ്ങിയവർ സംസാരിച്ചു. കേളോത്ത് വത്സരാജ് സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *