KOYILANDY DIARY

The Perfect News Portal

ഡ്യൂട്ടിക്കിടെ വീണു കിട്ടിയ സ്വർണ മാല ഉടമസ്ഥയ്ക്ക് തിരിച്ച് നൽകി ഹോംഗാർഡ് മാതൃകയായി

മേപ്പയ്യൂർ: ടൗണിൽ ട്രാഫിക് ഡ്യൂട്ടിക്കിടെ വീണു കിട്ടിയ സ്വർണ മാല ഉടമസ്ഥയെ കണ്ടെത്തി തിരിച്ചു നൽകി ഹോം ഗാർഡ് എൻ. ജയരാജൻ മാതൃകയായി. കീഴ്പയ്യൂർ സ്വദേശിയായ സ്ത്രീയുടേതായിരുന്നു ടൗണിൽവെച്ചാണ് മാല നഷ്ടപ്പെട്ടത്. പോലീസ് സ്റ്റേഷനിൽ വെച്ച് സ്വർണമാല കൈമാറിയത്. ജയരാജൻ ചേനോളി സ്വദേശിയാണ്‌.

Leave a Reply

Your email address will not be published. Required fields are marked *