KOYILANDY DIARY

The Perfect News Portal

ഡോ. വി.കെ രാമചന്ദ്രൻ സർവീസിൽ നിന്ന് വിരമിച്ചു

കൊയിലാണ്ടി: ആർ. ശങ്കർ മെമ്മോറിയൽ എസ്.എൻ. ഡി.പി യോഗം കോളജ് ഹിന്ദി വിഭാഗം അധ്യാപകൻ ഡോ. വി.കെ രാമചന്ദ്രൻ സർവീസിൽ നിന്ന് വിരമിച്ചു. കാലിക്കറ്റ്, കണ്ണൂർ സർവകലാ ശാലകളിൽ ബോർഡ് ഒഫ് സ്റ്റഡീസ് അംഗമായിരുന്നു. ഇരുപത്തിയാറ് വർഷം അധ്യാപന കർമ രംഗത്ത് നിറഞ്ഞു നിന്ന അദ്ദേഹം കോളജിൻ്റെ വളർച്ചക്കും പുരോഗതിക്കും മുൻനിരയിൽ നിന്ന് പ്രവർത്തിച്ചു. കാലിക്കറ്റ് സർവകലായിൽ നിന്ന് പി.എച്ച് ഡി ബിരുദം നേടിയ അദ്ദേഹം ഗ്രന്ഥകർത്താവും ലേഖകനുമാണ്.

Leave a Reply

Your email address will not be published. Required fields are marked *