KOYILANDY DIARY

The Perfect News Portal

ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച്‌ ഒ​രാ​ള്‍ കൂ​ടി മ​രി​ച്ചു

കാ​യം​കു​ളം: ആ​ല​പ്പു​ഴ​യി​ല്‍ ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച്‌ ഒ​രാ​ള്‍ കൂ​ടി മ​രി​ച്ചു. കാ​യം​കു​ളം ചെ​റി​യ​പ​ത്തി​യൂ​ര്‍ സ്വ​ദേ​ശി ഹ​സീ​ന(49) ആ​ണ് മ​രി​ച്ച​ത്. ചെ​ങ്ങ​ന്നൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ വ​ച്ചാ​യി​രു​ന്നു മ​ര​ണം.

ഞായറാഴ്ച10,085 പേ​​​രാ​​​ണ് സംസ്ഥാനത്ത് വി​​​വി​​​ധ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ല്‍ പ​​​നി​​​ക്ക് ചി​​​കി​​​ത്സ തേ​​​ടി​​​യ​​​ത്. ഇ​​​തി​​​ല്‍ 335 പേ​​​രെ വി​​​വി​​​ധ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *