KOYILANDY DIARY

The Perfect News Portal

ഡി.വൈ.എഫ്.ഐ പ്രതിഷേധപ്രകടനം നടത്തി

 

ചേലിയ കഥകളി വിദ്യാലയത്തില്‍ ആര്‍.എസ്.എസ് നടത്തിയ അക്രമത്തില്‍
പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ടൗണില്‍ പ്രതിഷേധപ്രകടനം നടത്തി.
സി.അശ്വനിദേവ്,അഡ്വ:എല്‍.ജി.ലിജീഷ്,കെ.ഷിജുമാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി