KOYILANDY DIARY

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: ചേമഞ്ചേരി വാദ്യകലാകാരൻ തൂവ്വക്കോട് കാഞ്ഞിലശ്ശേരി വിജയ് കുമാർ (43) നിര്യാതനായി. പരേതനായ കുഞ്ഞിരാമമാരാരുടെയും ഭവാനിമാരസ്വാരുടെയും മകനാണ്. അങ്ങാടിപ്പുറം തിരുമന്ധാംകുന്ന് ക്ഷേത്രത്തിലെ ജീവനക്കാരനായിരുന്നു. ഭാര്യ: ഷിജിന. മക്കൾ: വിനയ, വിസ്മയ. സഹോദരങ്ങൾ: കാഞ്ഞിലശ്ശേരി വിനോദ് മാരാർ ( വാദ്യകലാകാരൻ ), ശൈലജ.

Leave a Reply

Your email address will not be published. Required fields are marked *