KOYILANDY DIARY

The Perfect News Portal

ജി.വി. രാജാ സ്പോട്സ് സ്കൂളിലെ വിദ്യാര്‍ഥികളെ കാണാനില്ലെന്നു പരാതി

തിരുവനന്തപുരം: ജി.വി. രാജാ സ്പോട്സ് സ്കൂളിലെ നാലു വിദ്യാര്‍ഥികളെ കാണാനില്ലെന്നു പരാതി. കണ്ണൂര്‍, പാലക്കാട് സ്വദേശികളെയാണ് കാണാതായത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സ്കൂള്‍ അധികൃതര്‍ പോലീസില്‍ പരാതി നല്‍കി. നാഗര്‍കോവിലില്‍വച്ച്‌ വിദ്യാര്‍ഥികള്‍ രക്ഷിതാക്കളുമായി ബന്ധപ്പെട്ടിരുന്നുവെന്നും സ്കൂള്‍ അധികൃതര്‍ പോലീസില്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *