KOYILANDY DIARY

The Perfect News Portal

ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി യായി ആര്‍.ഹരിദാസ് വീണ്ടും ചുമതലയേറ്റു

കൊയിലാണ്ടി: ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി യായി ആര്‍.ഹരിദാസ് വീണ്ടും ചുമതലയേറ്റു. റൂറല്‍ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയായി ഇസ്മയില്‍, നര്‍ക്കോട്ടിക് ഡിവൈഎസ്പിയായി അശ്വിന്‍കുമാറും ചുമതലയേറ്റു.

Leave a Reply

Your email address will not be published. Required fields are marked *