KOYILANDY DIARY

The Perfect News Portal

ജനാധിപത്യ ധംസനങ്ങള്‍-സെമിനാര്‍ നടന്നു

കൊയിലാണ്ടി: സി.പി.എം. ജില്ലാസമ്മേളനത്തോടനുബന്ധിച്ച് കൊയിലാണ്ടി കണയങ്കോടില്‍ മോദിസര്‍ക്കാറിന്റെ ജനാധിപത്യ ധംസനങ്ങള്‍ എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു. ബിജു കണ്ടക്കൈ സെമിനാര്‍ ഉദ്ഘാനം ചെയ്തു. മനോജ് പട്ടാന്നൂര്‍, കെ.പി. കൃഷ്ണപ്രസാദ്, സി. അശ്വനീദേവ്, കെ. ഷിജു, വി. സുന്ദരന്‍, പി.കെ. ഭരതന്‍, പി.കെ. ഇസ്മയില്‍, എ. സുധാകരന്‍, കെ. ബിനില, എ.കെ. അനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *