KOYILANDY DIARY

The Perfect News Portal

ചേലിയ പരേതനായ കുളത്തിൽ കുമാരൻ്റെ ഭാര്യ മലയിൽ ചിരുതക്കുട്ടി (73)

ചേലിയ: പരേതനായ കുളത്തിൽ കുമാരൻ്റെ ഭാര്യ മലയിൽ ചിരുതക്കുട്ടി (73) നിര്യാതയായി. മക്കൾ: ശിവകല, പ്രദീപൻ, സജീവൻ, ഷീജ, ഷീബ. മരുമക്കൾ: രാജേന്ദ്രൻ (ചെട്ടികുളം) ജനാർദ്ദനൻ (മാവട്ട്) ജോഷി (ചേലിയ) ഷീന, ലിജി. സഹോദരങ്ങൾ: പ്രഭാകരൻ കോരപ്പുഴ, രാധ (കണയങ്കോട്). 

Leave a Reply

Your email address will not be published. Required fields are marked *