Calicut News Koyilandy News Obituary ചേലിയ പനിച്ചിക്കുന്നുമ്മൽ കദീശക്കുട്ടി (72) 3 years ago reporter കൊയിലാണ്ടി: ചേലിയയിലെ പരേതരായ പനിച്ചിക്കുന്നുമ്മൽ അബ്ദുള്ളയുടേയും ഇക്കയ്യയുടേയും മകൾ കദീശക്കുട്ടി (72) നിര്യാതയായി. ഭർത്താവ്: പരേതനായ ആയമ്പത്ത് പരീക്കുട്ടി. മക്കൾ: മുഹമ്മദലി, മജീദ്, മൻസൂർ, റിയാസ്, ഹസീന. മരുമക്കൾ: ഷമീന, മുഹ്സിന, ജസീറ, ജംഷീന, ഹനീഫ. Continue Reading Previous കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ ഒ.പി. വിവരങ്ങൾNext കണ്ണില്‍ മുളകുപൊടി വിതറി യാത്രക്കാരനില്‍ നിന്നും പണം കവര്‍ന്നതായി പരാതി