KOYILANDY DIARY

The Perfect News Portal

ചേലിയ ഇലാഹിയ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ സംരംഭകത്വ ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു

കൊയിലാണ്ടി: വ്യവസായ വാണിജ്യവകുപ്പ് ചേലിയ ഇലാഹിയ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ വ്യവസായ സംരംഭകത്വ ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. കോളേജ് ഇ.ഡി. ക്ലബ്ബ് കോ-ഓര്‍ഡിനേറ്റര്‍ ലിന്‍സ അധ്യക്ഷത വഹിച്ചു.

വൈസ് പ്രിന്‍സിപ്പല്‍ സുകുമാരന്‍, ജൂനിയർ ചേമ്പർ ഓഫ് ഇന്റർനാഷണൽ ട്രെയ്‌നർ ലുഖ്മാന്‍ അരീക്കോട് എന്നിവര്‍ സംസാരിച്ചു. മേലടി ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ ഷിനോജ് സ്വാഗതവും, പന്തലായനി ബ്ലോക്ക് വ്യവസായ വികസന ഓഫീസർ ബിന്ദു.പി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *