KOYILANDY DIARY

The Perfect News Portal

ചേരിക്കുന്നുമ്മൽ സി.കെ.സുധാകരൻ (76)

കൊയിലാണ്ടി: ചേരിക്കുന്നുമ്മൽ സി.കെ.സുധാകരൻ (76) മുംബൈയിൽ നിര്യാതനായി. ഭാര്യ: ജയലക്ഷ്മി. മക്കൾ: സൂജ (അക്കൊ ഇൻഷുറൻസ്, മുംബൈ), സഞ്ജയ് (എഞ്ചിനീയർ, യു.കെ.), കിരൺ (ഡിസൈൻ എഞ്ചിനീയർ, മുംബൈ), കീർത്തി (ഐ.ടി.എഞ്ചിനീയർ, മുംബൈ). മരുമക്കൾ: സൂരജ് (ടാറ്റാ, മുംബൈ), നിഷി (എഞ്ചിനീയർ, യു.കെ.), സ്മിത (മേയസ്ക് ലോജിസ്റ്റിക്, മുംബൈ). സഹോദരൻ: സി.കെ.വിജയൻ (കൊയിലാണ്ടി) സഞ്ചയനം: ബുധനാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *