KOYILANDY DIARY

The Perfect News Portal

ചേമഞ്ചേരി തുവ്വക്കോട് രാമൻ പുനത്തിൽ ചിരുതക്കുട്ടി (85)

കൊയിലാണ്ടി: ചേമഞ്ചേരി തുവ്വക്കോട് രാമൻ പുനത്തിൽ ചിരുതക്കുട്ടി (85) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻ പുനത്തിൽ കുഞ്ഞിരാമൻ. മക്കൾ: ശാന്ത, ശോഭ (ഉള്ളൂർ) വീരമണി, ലത (എലത്തൂർ) ദേവരാജ്, രതി (കൊളക്കാട്‌). മരുമക്കൾ: ചന്ദ്രൻ, ശശീന്ദ്രൻ, രവീന്ദ്രൻ, ഭാനുമതി, സതി, പരേതനായ ബാലകൃഷ്ണൻ.

Leave a Reply

Your email address will not be published. Required fields are marked *