ചേമഞ്ചേരി കുന്നിയേടത്ത് രാധാകൃഷ്ണന് നായര്‍ (67)
കൊയിലാണ്ടി : ചേമഞ്ചേരി കഫേ പാരഡൈസ് ഉടമ കുന്നിയേടത്ത് രാധാകൃഷ്ണന് നായര്‍ (67) നിര്യാതയായി. ഭാര്യ: ശ്യാമള. മക്കള്‍: രാഗേഷ് (ജി.എസ്.ടി. ഡിപ്പാര്‍ട്ട്മെന്റ്), രാഗശ്രീ. മരുമക്കള്‍ : മനോജ് (പറമ്പിന്റെ മുകളില്‍) , അജ്ന (അധ്യാപിക, വേളൂര്‍ ഗവ.സ്കൂള്‍). സഹോദരങ്ങള്‍: നാരാ