KOYILANDY DIARY

The Perfect News Portal

ചേമഞ്ചേരിയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു

കൊയിലാണ്ടി: ചേമഞ്ചേരിയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു. ചേമഞ്ചേരി റെയിൽവേ സ്റ്റേഷനു സമീപമാണ് സംഭവം. അത്തോളിയിലെ ഓട്ടോ ഡ്രൈവർ ജിൻസ് രാജ് (23) നെയാണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടത്. കൊയിലാണ്ടി പോലീസ് ഇൻക്വസ്റ്റ് നടത്തി.

Leave a Reply

Your email address will not be published. Required fields are marked *