KOYILANDY DIARY

The Perfect News Portal

ചെമ്മാളി കല്ല്യാണി അമ്മ(85)

കൊയിലാണ്ടി: വിയ്യൂരില്‍ പരേതനായ നാമംഗലത്ത് ദാമോദരന്‍ നായരുടെ ഭാര്യ ചെമ്മാളി കല്ല്യാണി അമ്മ(85) നിര്യാതയായി. മക്കള്‍; രാധ, രമണി, പ്രേമ, ബാലചന്ദ്രന്‍ (ജി.എല്‍.പി. കണ്ണഞ്ചേരി). മരുമക്കള്‍; കൊളക്കാട് കുഞ്ഞികൃഷ്ണന്‍ (കാവുംവട്ടം), വാളിയില്‍ ശശിധരന്‍ നായര്‍ (പന്തലായനി), വിജയന്‍ കാരാപ്പ (പുതുപ്പണം), ബിന്ദു (എ.ആര്‍. ഓഫീസ്, കൊയിലാണ്ടി). സഞ്ചയനം: ശനിയാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *