KOYILANDY DIARY

The Perfect News Portal

ചെങ്ങോട്ടുകാവ് വാവലേരി താഴെ കുനി ബിന്ദു (48)

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് വാവലേരി താഴെ കുനി ബിന്ദു (48) നിര്യാതയായി. പരേതനായ രാഘവൻ്റെയും സൌമിനിയുടെയും മകളാണ്. ഭർത്താവ്: ജയപ്രകാശ്. മക്കൾ: അരുൺ ജെ.എസ്, അർഷ. മരുമകൻ: സുധീഷ് (കാർത്തികപ്പള്ളി). സഹോദരങ്ങൾ: ബാബു (ശാന്തി പ്രസ്സ്, കൊയിലാണ്ടി), സന്ധ്യ ഭുവനേശ് (പാവങ്ങാട്). സഞ്ചയനം: ശനിയാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *