KOYILANDY DIARY

The Perfect News Portal

ചെങ്ങോട്ടുകാവ് മനത്താനത്ത് കൃഷ്ണൻനായർ (102)

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് പുനത്തിൽ പടിക്കൽ അമ്പലത്തിനു സമീപം നന്ദനം വസതിയിൽ   മനത്താനത്ത് കൃഷ്ണൻനായർ (102) (വിമുക്തഭടൻ) നിര്യാതനായി. മക്കൾ: കേണൽ സുരേഷ് ബാബു, അഡ്വ പി. പി. സുരേന്ദ്രൻ കോഴിക്കോട്, ബേബി (പുഷ്പലത), ഹർഷലത. മരുമക്കൾ: പ്രഭാകരൻ (ആറാഞ്ചേരി റിട്ടയേഡ് അസിസ്റ്റൻറ് എൻജിനീയർ കെഎസ്ഇബി), നീന (പ്രിൻസിപ്പാൾ അമൃത വിദ്യാലയം കൊയിലാണ്ടി), ബിന്ദു.

Leave a Reply

Your email address will not be published. Required fields are marked *