KOYILANDY DIARY

The Perfect News Portal

ചെങ്ങോട്ടുകാവ് നടുക്കണ്ടി ചോയിച്ചി (86)

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് നടുക്കണ്ടി പരേതനായ രാമുണ്ണിയുടെ ഭാര്യ ചോയിച്ചി (86) അന്തരിച്ചു. മക്കൾ: ചന്ദ്രൻ, രമേശൻ, ഹരീശൻ, പരേതരായ സദാനന്ദൻ, വിനോദൻ. മരുമക്കൾ:  പ്രമീള, സ്മിത, റീജ, ബിന്ദു, ഷീബ. സഞ്ചയനം: ഞായറാഴ്ച .

Leave a Reply

Your email address will not be published. Required fields are marked *