KOYILANDY DIARY

The Perfect News Portal

ചെങ്ങോട്ടുകാവ് തടവനക്കണ്ടി ധർമതി (75)

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് തടവനക്കണ്ടി ധർമതി (75) നിര്യാതയായി. മക്കൾ: അനിത, വിനോദൻ, പരേതനായ ബാബു. മരുമക്കൾ: രവി മേലൂർ, സിന്ധു. സഹോദരങ്ങൾ: ശശിധരൻ ടി. കെ, ശാരദ, രാധ, ലത. സഞ്ചയനം: തിങ്കളാഴ്ച.

 

Leave a Reply

Your email address will not be published. Required fields are marked *