KOYILANDY DIARY

The Perfect News Portal

ചെങ്ങോട്ടുകാവ് ഏഴുകുടിക്കൽ പൂളിൻ്റെ ചുവട്ടിൽ പത്മിനി

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഏഴുകുടിക്കൽ പരേതനായ പൂളിൻ്റെ ചുവട്ടിൽ ഗംഗാധരൻ്റെ ഭാര്യ പത്മിനി (84) നിര്യാതയായി.. മക്കൾ: വിജയൻ, സുരേന്ദ്രൻ, ശുഭ, യമുന, അഞ്ജന ബാബു, ഷൈനി, പൂർണ്ണിമ. മരുമക്കൾ: ഉഷ, അനിത, ഹരിഹരൻ, ബാബു, രസ്ന, രാജേഷ്, സുധീർ, പരേതനായ പ്രേമൻ.

Leave a Reply

Your email address will not be published. Required fields are marked *