KOYILANDY DIARY

The Perfect News Portal

ചീനം പള്ളി പറമ്പിൽ രാഘവൻ (75)

കൊയിലാണ്ടി: ചീനം പള്ളി പറമ്പിൽ രാഘവൻ (75) (ബിന്ദുമന്ദിരം) നിര്യാതനായി. പി.വി.കെ.എം. കലാ സമിതിയുടെ നാടക നടനായിരുന്നു.  ഭാര്യ: ലീല. മക്കൾ: ബാബു (ശബരിവർക് ഷോപ്പ്) ബീന. മരുമക്കൾ: സജീവൻ, ശ്രീജ. സഞ്ചയനം: ശനിയാഴ്ച .

Leave a Reply

Your email address will not be published. Required fields are marked *