KOYILANDY DIARY

The Perfect News Portal

ഏരത്തുമീത്തൽ കുഞ്ഞാമി (85)

കൊയിലാണ്ടി: കുവൈറ്റിലെ പ്രമുഖ ബിസിസിനെസ്സുകാരനും, ജീവകാരുണ്യ സാമൂഹ്യ പ്രവർത്തകനുമായ ബക്കർ തിക്കോടിയുടെ മാതാവ് ഏരത്തുമീത്തൽ കുഞ്ഞാമി (85) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തു, മക്കൾ: ബീവി, സുഹറ, സറീന. മരുമക്കൾ: ഇബ്രാഹിം, മാമുക്കോയ, യൂസഫ് (ചെമ്മരത്തൂർ), സഫിയ (തിക്കോടി).

Leave a Reply

Your email address will not be published. Required fields are marked *