KOYILANDY DIARY

The Perfect News Portal

ചിത്ര രചനാമത്സരം സംഘടിപ്പിച്ചു

കൊയിലാണ്ടി: ഇന്ത്യന്‍ സീനിയര്‍ ചേമ്പര്‍ കൊയിലാണ്ടി മേഖല വര്‍ണം ചിത്ര രചനാമത്സരം സംഘടിപ്പിച്ചു. ചിത്രകാരന്‍ റഹ്മാന്‍ കൊഴുക്കല്ലൂര്‍ ഉദ്ഘാടനം ചെയ്തു. ഒ.കെ. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജോസ് കണ്ടോത്ത്, ശിവാനന്ദന്‍, പി.കെ. ശശിധരന്‍, എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *