KOYILANDY DIARY

The Perfect News Portal

കാരയാട് ഭീമൻ ചിത്രശലഭത്തെ കണ്ടെത്തി

കൊയിലാണ്ടി : വലുപ്പത്തിലും ഭംഗിയിലും വിചിത്രമായ ഇനം ചിത്രശലഭത്തെ കണ്ടെത്തി. അരിക്കുളം കാരയാട്‌ കൊളപ്പൊയിൽ ബലരാമന്റെ വീടിന് സമീപത്ത് നിന്നാണ് ചിത്രശലഭത്തെ കണ്ടെത്തിയത്. സാധാരണ നാട്ടിൻപുറങ്ങളിൽ കാണുന്നതിനേക്കാൾ നല്ല വലുപ്പവും ഭംഗിയും ഇതിനുണ്ട്.  വലിയ ചിറകിന്റെ മുകൾഭാഗത്ത് മൂർഖൻ പാമ്പിന്റെ രൂപസാദൃശ്യം എടുത്തു കാണിക്കുന്നുണ്ട്. കുറഞ്ഞസമയത്ത് തന്നെ ശലഭത്തെ കാണാൻ നിരവിധി നാട്ടുകാരും കുട്ടികളും എത്തിച്ചേരുകയുണ്ടയി. പലർക്കും ഈ കാഴ്ച കൗതുകമുണർത്തി.

Leave a Reply

Your email address will not be published. Required fields are marked *