KOYILANDY DIARY

The Perfect News Portal

ചങ്ങരംകുളം മൂക്കുതല ഒലിയിൽ നാരായണി (83)

ചങ്ങരംകുളം: മൂക്കുതല ഒലിയിൽ നാരായണി (83) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ (റിട്ട. പോസ്റ്റ്മാൻ). മക്കൾ: പുഷ്പാർദ്ദനൻ (റിട്ട. ഗ്രാമീൺ ബാങ്ക് മാനേജർ), സൂര്യകാന്തി, ചിത്രാനന്ദൻ, സുര്യകല. മരുമക്കൾ: ജ്യോതി, ശ്രീധരൻ, ഷീജ. പരേതനായ മുകുന്ദൻ, സഹോദരൻ: പരേതനായ ചേരിക്കുന്നുമ്മൽ ദാസൻ (കൊയിലാണ്ടി)

Leave a Reply

Your email address will not be published. Required fields are marked *