KOYILANDY DIARY

The Perfect News Portal

ഗുരുകുലം ബീച്ച് അമ്പാടി നിലയത്തിൽ സത്യ (75)

കൊയിലാണ്ടി: ഗുരുകുലം ബീച്ച് അമ്പാടിനിലയത്തിൽ സത്യ (75) നിര്യാതയായി. ഭർത്താവ്: പരേതനായ സോമു. മക്കൾ. വിജയ്, വിജയൻ, സുമേഷ്, സുനിലേഷ്, സുബിലേഷ്, പ്രീത. മരുമക്കൾ: മനോഹരൻ, വിചിത്രൻ, സത്യൻ, രജിഷ, ശാലിത, സ്മിത. സഞ്ചയനം: ശനിയാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *