KOYILANDY DIARY

The Perfect News Portal

ഗാന്ധി പ്രതിമക്ക് മുന്നിൽ റോഡിൽ വെള്ളക്കെട്ട്

കൊയിലാണ്ടി: ദേശീയപാതയിൽ കൊല്ലം ചിറയ്ക്ക് സമീപം ഗാന്ധി പ്രതിമക്ക് മുന്നിൽ റോഡിൽ വെള്ളക്കെട്ട്. കാൽനട യാത്രകാർക്കും വാഹനങ്ങൾക്കും വിനയാവുന്നു. കഴിഞ്ഞ വർഷവും ഇവിടെ വെള്ളക്കെട്ടുണ്ടായിരുന്നു. ഓവുച്ചാൽ അടഞ്ഞതാണ് വെള്ളക്കെട്ടിനു കാരണമെന്നാണ് പറയുന്നത്.

മേപ്പയ്യൂർ-പള്ളിക്കര- നന്തി വഴി മെഡിക്കൽ കോളേജിലേക്കുള്ള KSRTC ബസ് വീണ്ടും ഓടിത്തുടങ്ങി

വെള്ളക്കെട്ട് ഒഴിവാക്കാൻ യാതൊരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലെന്ന് വ്യാപകമായ പരാതി ഉയർന്നിട്ടുണ്ട്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *