KOYILANDY DIARY

The Perfect News Portal

അധ്യാപക ഒഴിവ്

കൊയിലാണ്ടി:  ഗവ ഗേൾസ് ഹൈസ്കൂളിൽ ഹൈസ്കൂൾ കായികാധ്യാപകന്റെയും, പ്രൈമറി വിഭാഗം അധ്യാപകരുടെയും, താൽക്കാലിക ഒഴിവിലേക്ക് നിയമനത്തിനായി കൂടിക്കാഴ്ച നടത്തുന്നു.  യോഗ്യരായവർ ആഗസ്ത് 27 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകളുമായി സ്കൂൾ ഓഫീസിൽ ഹാജരാകണമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *