KOYILANDY DIARY

The Perfect News Portal

ക​ർ​ണാ​ട​ക മു​ൻ മു​ഖ്യ​മ​ന്ത്രി​ ധ​രം സിം​ഗ് അ​ന്ത​രി​ച്ചു

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക മു​ൻ മു​ഖ്യ​മ​ന്ത്രി​ ധ​രം സിം​ഗ് അ​ന്ത​രി​ച്ചു. 80 വയസ്സായിരുന്നു അദ്ധേഹത്തിന്. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നു ബം​ഗ​ളൂ​രു​വി​ലെ എം​എ​സ് രാ​മ​യ്യ മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. 2004-2006 കാലയളവിലായിരുന്നു അദ്ധേഹം കർണാടക മുഖ്യമന്ത്രിയായിരുന്നത്. സം​സ്ഥാ​ന​ത്തി​ന്‍റെ 17-ാം മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്നു ധ​രം സിം​ഗ്. 1936 ഡി​സം​ബ​ർ 25ന് ​ക​ലബ​ർ​ഗി ജി​ല്ല​യി​ലെ ജെ​വാ​ർ​ഗി​യി​ലാ​ണ് ധ​രം സിം​ഗ് ജ​നി​ച്ച​ത്.

Leave a Reply

Your email address will not be published. Required fields are marked *