KOYILANDY DIARY

The Perfect News Portal

കോഴി​ക്കോട് സ്പെഷ്യല്‍ സബ് ജയി​ലില്‍ ആരോഗ്യ ബോധ​വത്ക്ക​ര​ണ​ ക്ലാസ് സംഘടിപ്പിച്ചു

കോഴി​ക്കോട് : കോഴി​ക്കോട് സ്പെഷ്യല്‍ സബ് ജയി​ലില്‍ കോഴി​ക്കോട് ഗവ. ഹോമിയോ മെഡി​ക്കല്‍ കോ​ളേജ് ആശു​പത്രിയിലെ വിദഗ്ദ്ധ ഡോക്ടര്‍മാ​രുടെ നേതൃ​ത്വ​ത്തില്‍ മഴ​ക്കാ​ല​രോ​ഗ​ങ്ങ​ളെ​ക്കു​റിച്ചും പ്രതി​രോ​ധ​ പ്ര​വര്‍ത്ത​ന​ങ്ങ​ളെ​ക്കു​റിച്ചുമുള്ള ബോധ​വത്ക്ക​ര​ണ​ ക്ലാസ് നട​ത്തി.

കോഴി​ക്കോട് സ്പെഷ്യല്‍ സബ് ജയില്‍ സൂപ്രണ്ട് കെ. വേണു അദ്ധ്യ​ക്ഷത വഹി​ച്ചു. കോഴി​ക്കോട് ഹോമിയോ മെഡി​ക്കല്‍ കോ​ളേജ് ആശു​പത്രിയിലെ ഡോക്ടര്‍മാ​രായ ബി. ശ്രീനാഥ്, അരുണ്‍ കൃഷ്ണ, അമര്‍ അബ്ദു​ളള, ശ്രീലേ​ഷ്യ, രമ്യ എന്നി​വര്‍ ക്ലാസിന് നേതൃത്വം നല്‍കി. ഡെപ്യൂട്ടി പ്രിസണ്‍ ഓഫിസര്‍ ഇ.ആര്‍. രാധാ​കൃ​ഷ്ണന്‍ സ്വാഗതവും കോഴി​ക്കോട് സ്പെഷ്യല്‍ സബ് ജയില്‍ ഡെപ്യൂട്ടി പ്രിസണ്‍ ഓഫീ​സര്‍ പി. ഉണ്ണി​കൃഷ്ണന്‍ നന്ദിയും പറ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *