KOYILANDY DIARY

The Perfect News Portal

കോതമംഗലം മഹാവിഷ്ണു ക്ഷേത്ര മഹോൽസവം ജനുവരി 19 മുതൽ 26 വരെ

കൊയിലാണ്ടി: കോതമംഗലം മഹാവിഷ്ണു ക്ഷേത്ര മഹോൽസവം 19 മുതൽ 26 വരെ വിവിധ പരിപാടി കളോടെ ആഘോഷിക്കും. 19 ന് കൊടിയേറ്റം തുടർന്ന് കവാടം സമർപ്പണം. രാത്രി 8 മണിക്ക് കഥകളി. 20 ന് കാലത്ത് ശീവേലി എഴുന്നള്ളിപ്പ് വൈകീട്ട് 6.30ന് രാഗ കദംബം സംഗീത കച്ചേരി. 8.3o ന് നൃത്തസന്ധ്യ. 21ന്.രാവിലെ ശീവേലി, വൈകിട്ട് 4.30 ന് ഇരട്ട തായമ്പക, 6.30 ന് പ്രാദേശിക പരിപാടികൾ. 22 ന് രാവിലെ. 11.30 ന് ചാക്യാർകൂത്ത്, വൈകിട്ട് 4.30  ന് തായമ്പക, രാത്രി 7 മണിക്ക് നാടകം ഇവൻ രാധേയൻ. 23 ന് രാവിലെ 11.3o ന്. ഓട്ടംതുള്ളൽ, രാത്രി 7 മണിക്ക് ഗാനമേള. 24 ന് ഉത്സവബലി, വൈകിട്ട് 4.30 ന് ഗജവീരൻമാരുടെ വാദ്യമേളത്തോടും കുടി ഗ്രാമ പ്രദക്ഷിണം, രാത്രി. 8.3o ന് മെലഡി നൈറ്റ്. 25 ന് പള്ളിവേട്ട. 11.30 ന് ഓട്ടൻതുള്ളൽ. 26ന് കുളിച്ചാറാട്ടോടുകൂടി ഉൽസവം സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *