KOYILANDY DIARY

The Perfect News Portal

കൊ​യി​ലാ​ണ്ടിയില്‍ പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് 15 ന്

കൊ​യി​ലാ​ണ്ടി:   കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് കൊ​യി​ലാ​ണ്ടി മു​നി​സി​പ്പ​ല്‍ ടൗ​ണ്‍ ഹാ​ളി​ല്‍ 15 ന് ​രാ​വി​ലെ 10 മു​ത​ല്‍ ന​ട​ത്തും. കോ​ഴി​ക്കോ​ട്: ജി​ല്ലാ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ താ​ലൂ​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ളാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ ചി​കി​ത്സാ ധ​ന​സ​ഹാ​യം, എ​ല്‍​ആ​ര്‍​എം പ​രാ​തി​ക​ള്‍, റേ​ഷ​ന്‍​കാ​ര്‍​ഡ് സം​ബ​ന്ധി​ച്ച പ​രാ​തി​ക​ള്‍, സ്റ്റാ​റ്റ്യൂ​ട്ട​റി​യാ​യി ല​ഭി​ക്കേ​ണ്ട പ​രി​ഹാ​രം എ​ന്നി​വ ഒ​ഴി​കെ​യു​ള​ള എ​ല്ലാ വി​ഷ​യ​ങ്ങ​ളും അ​ദാ​ല​ത്തി​ല്‍ പ​രി​ഗ​ണി​ക്കും.

വ​കു​പ്പു​ക​ളു​ടെ ജി​ല്ലാ​ത​ല ഓ​ഫീ​സ​ര്‍​മാ​രു​ടെ സാ​ന്നി​ധ്യം അ​ദാ​ല​ത്തില്‍ ഉ​ണ്ടാ​കും. ജി​ല്ലാ ക​ല​ക്ട​ര്‍ പ​രാ​തി​ക​ള്‍ നേ​രി​ട്ട് സ്വീ​ക​രി​ച്ച്‌ ജി​ല്ലാ​ത​ല ഓ​ഫീ​സ​ര്‍​മാ​രു​മാ​യി ച​ര്‍​ച്ച ചെ​യ്ത് പ​രി​ഹാ​രം നി​ര്‍​ദ്ദേ​ശി​ക്കു​മെ​ന്ന് ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *