KOYILANDY DIARY

The Perfect News Portal

കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്ര ചുറ്റിൽ നിയന്ത്രണങ്ങൾ പാലിച്ച് പ്രവേശനം

കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിൽ ജൂലായ് 1 മുതൽ സർക്കാരിൻ്റെയും, ദേവസ്വം ബോർഡിൻ്റെയും നിർദ്ദേശത്തോടെ കോവിഡ് നിയന്ത്രണം പാലിച്ച് കൊണ്ട് ക്ഷേത്ര ചുറ്റിൽ പ്രവേശിച്ച് ദർശനം നടത്താവുന്നതാണ്. വഴിപാടുകൾ ക്ഷേത്രത്തിൽ കഴിക്കും. എന്നാൽ പ്രസാദം ലഭിക്കില്ല, മുട്ടറുക്കൽ ഉണ്ടായിരിക്കുന്നതല്ല. വഴിപാട് കഴിക്കാൻ കൗണ്ടറുകൾ പ്രവർത്തിക്കുന്നതാണെന്നും ട്രസ്റ്റി ബോർഡ് ചെയർമാനും എക്സി ക്യൂട്ടീവ് ഓഫീസറും അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *