KOYILANDY DIARY

The Perfect News Portal

കൊല്ലം പൂഴികുന്നത്ത് (സന്നിധി) സി.പി. മോഹൻ (75)

കൊയിലാണ്ടി: കൊല്ലം പൂഴികുന്നത്ത് (സന്നിധി) സി.പി. മോഹൻ (75) നിര്യാതനായി. (സികോവ എം ബ്രോയ്ഡറി മുംബൈ) ഭാര്യ: വിലാസിനി. (റിട്ട. ബി.എസ്.എൻ.എൽ. മുംബൈ) മക്കൾ: റീന മോഹൻ, (ഐ.ടി.) റിനേഷ് മോഹൻ, മരുമക്കൾ: മനോജ് (ആസ്ട്രേലിയ) റൂബി (ലണ്ടൻ) സഹോദരങ്ങൾ, ശ്യാമള, (മുംബൈ) ശോഭ, സുധ, പരേതരായ, ലക്ഷ്മി, ദാസൻ (വയനാട്), വിജയകുമാർ (കെ.എസ്.ഇ.ബി) വിലാസിനി, ഗിരീഷ്. സഞ്ചയനം: വെള്ളിയാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *