KOYILANDY DIARY

The Perfect News Portal

കൊല്ലം നഗരേശ്വരം ശിവ ക്ഷേത്രത്തിൽ ധ്വജപ്രതിഷ്ഠാ ചടങ്ങ്

കൊയിലാണ്ടി: കൊല്ലം നഗരേശ്വരം ശിവ ക്ഷേത്രത്തിൽ ധ്വജപ്രതിഷ്ഠാ ചടങ്ങ് ഭക്തി നിർഭരമായി. തരണനല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത്. തുടർന്ന് ഉത്സവച്ചടങ്ങുകൾക്ക് കൊടിയേറി. ഫെബ്രുവരി ഒന്നിന് പള്ളിവേട്ട, രണ്ടിന് രാവിലെ ആറാട്ട്.

Leave a Reply

Your email address will not be published. Required fields are marked *