Calicut News Koyilandy News Obituary കൊല്ലം താഴെ കുണ്ടിൽ ഇബ്രാഹിം (65) 3 years ago reporter കൊയിലാണ്ടി: കൊല്ലം താഴെ കുണ്ടിൽ ഇബ്രാഹിം (65) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: ഹാരിസ് (ഖത്തർ), ഷംസീർ (സൗദി), ശുഹൈബ്, നുസ്രത്ത്, ആഫില. മരുമക്കൾ: സാദിഖ് (ദുബൈ), സഫാദ് (ഉള്ളൂർ), ജസീല, റുബീന. Continue Reading Previous കൊയിലാണ്ടി പന്തലായനി, ഫെഡോറ (പാറളത്ത്) യിൽ താമസിക്കും, മാഹി പുത്തൻ പുരയിൽ ലീല (66)Next കെ.ഡി.സി. ബാങ്ക് എംപ്ലോയീസ് യൂണിയൻ പണിമുടക്ക് സമരം നടത്തി