KOYILANDY DIARY

The Perfect News Portal

കൊല്ലം കൂത്തംവള്ളി യശോദ (85)

കൊയിലാണ്ടി: കൊല്ലം കൂത്തംവള്ളി പരേതനായ ഉണ്ണിയുടെ ഭാര്യ: യശോദ (85) നിര്യാതയായി. മക്കൾ: രാമദാസൻ, രവി, രാജീവൻ, പുഷ്പ. മരുമക്കൾ: പ്രകാശൻ, വനജ, പ്രസീത, ഷെല്ലി. സഞ്ചയനം: വെള്ളിയാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *