KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി സ്വദേശി ഗുജറാത്തിൽ ബൈക്കപകടത്തിൽ മരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി സ്വദേശി ഗുജറാത്തിൽ ബൈക്കപകടത്തിൽ മരിച്ചു. കുറുവങ്ങാട് മീത്തൽ (ശ്രീഹരി) യിൽ സഞ്ജയ് പി. നായർ ആണ് മരിച്ചത്. ഗുജറാത്തിലെ നർമ്മദി ചൊക്കിടിയിൽ വെച്ച് വ്യാഴാഴ്ചയായിരുന്നു അപകടം. പത്മനാഭൻ നായരുടെയും, സുലോചനയുടെയും മകനാണ്. ഭാര്യ: സൗമ്യ. മകൾ: അനുഷ്ക, സഹോദരൻ: സബീദ്.

Leave a Reply

Your email address will not be published. Required fields are marked *