KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിലെ ഇന്നത്തെ ഒ.പി. വിരവങ്ങൾ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 09 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

  • 1. ജനറൽ മെഡിസിൻ വിഭാഗം  ഡോ. വിപിൻ (8am to 8pm)
  • 2. ജനറൽ പ്രാക്ടീഷ്നർ ഡോ. അനിരുദ്ധ് (8pm to 8 am)
  • 3. അസ്ഥിരോഗ വിഭാഗം ഡോ. ഇർഫാൻ അഹമ്മദ് ( 3.30 pm to 5.30 pm)
  • 4. നെഞ്ച് രോഗ വിഭാഗം ഡോ. അജിസ് റഹ്മാൻ(9am to 11am)
  • കൊയിലാണ്ടിയില്‍ ഡോക്ടറുടെ സേവനം, ലബോറട്ടറി (ISO 9001:2015 Certified ), ഫാര്‍മസി, എക്‌സ് -റേ, ഇസിജി, ഒബ്‌സെര്‍വേഷന്‍ & പ്രൊസീജ്യര്‍ റൂം എന്നീ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാക്കുന്നു സ്‌പെഷ്യാലിറ്റി പോളിക്ലിനിക്.
  • ലേഡി റേഡിയോളജിസ്റ്റിന്റെ സേവനത്തോടെ അള്‍ട്രാസൗണ്ട് സ്‌കാനിങ് (USG), ഫിസിയോതെറാപ്പി, Echo,TMT,ഹെല്‍ത്ത് ചെക്കപ്പ് പാക്കേജുകള്‍ എന്നീ സേവനങ്ങളും നല്‍കിവരുന്നു. കൂടാതെ മെഡിസിൻ ഹോം ഡെലിവറി
  • കോവിഡ് വാക്‌സിനേഷനായി വിപുലമായ സൗകര്യത്തോടു കൂടി സ്‌പെഷ്യാലിറ്റി പോളിക്ലിനിക് സെന്റര്‍ കൊയിലാണ്ടിയിൽ  പ്രവര്‍ത്തനം തുടരുന്നു. സമയം 9 Am to 6 Pm


 മറ്റു വിഭാഗങ്ങൾ….

  • 1. ജനറൽ മെഡിസിൻ വിഭാഗം ഡോ. ഇയ്യാദ് മുഹമ്മദ്‌ (ബുധൻ, ശനി 10am to 12.30 pm)ഡോ. ബിജു മോഹൻ (തിങ്കൾ, ചൊവ്വ, വ്യാഴം 5.30 pm to 7 pm)
  • 2. അസ്ഥിരോഗ വിഭാഗംഡോ. മുഹമ്മദ്‌ വാസിൽ (തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി 6 pm to8pm)
  • 3. യൂറോളജി വിഭാഗം ഡോ : ആദിത്യ ഷേണായി (ബുധൻ 5 Pm to 7pm)
  • 4. ഗൈനക്കോളജി വിഭാഗം ഡോ: ഹീരാ ബാനു (  ചൊവ്വ, വെള്ളി 3.30pm to 6pm)
  • 5. ന്യൂറോളജി വിഭാഗം ഡോ. അനൂപ് (വ്യാഴം 4.30 pm to 6.30 pm)
  • 6. മാനസികാരോഗ്യ വിഭാഗം ഡോ. ബർജീസ് സുൽത്താന(ബുധൻ 2pm to 4 pm)
  • 7. ചർമ്മരോഗ വിഭാഗം ഡോ : ദേവിപ്രിയ മേനോൻ (വ്യാഴം 11 Am to 1 Pm)
  • 8. പീഡിയാട്രിക് ന്യൂറോളജി ഡോ : സ്മിലു മോഹൻലാൽ (ബുക്കിംഗ് അനുസരിച്ച് )
  • 9. ശിശുരോഗ വിഭാഗം ഡോ : ഫാദിയ റഷീദ് ( തിങ്കൾ, ബുധൻ 4.30 Pm to 6.30 Pm)
  • 10. കാർഡിയോളജി വിഭാഗം ഡോ : ബിജോയ്‌. കെ (ചൊവ്വ 8.30Am to 11.30Am)
  • 11. ഗ്യാസ്ട്രോ എന്ററോളജി വിഭാഗം ഡോ : ഗിരീഷ്. ജി. എൻ( ശനി 4.30 to 6 Pm)
  • 12. പീഡിയാട്രിക് ഗ്യാസ്ട്രോ എന്ററോളജി ഡോ : വിനിത വിജയരാഘവൻ (വ്യാഴം, ശനി 5.30 Pm to 7 pm
  • 13. ഇ. എൻ. ടി വിഭാഗം ഡോ: ഫെബിൻ ജെയിംസ് (ചൊവ്വ, വ്യാഴം, ശനി 5 Pm to 7Pm)
  • 14. അൾട്രാസൗണ്ട് സ്‌കാനിങ്ഡോ. രേഷ്മ( തിങ്കൾ, വ്യാഴം, ശനി 1.30 pm to 3.30 pm)
  • 15. ഡെന്റൽ ക്ലിനിക് (തിങ്കൾ മുതൽ ശനി വരെ 9.30 am to 6 pm)
  • 16. ഫിസിയോ തെറാപ്പി വിഭാഗം (തിങ്കൾ മുതൽ ശനി വരെ 10 am to 1 pm)
  • 17. കൗൺസിലിംഗ് വിഭാഗം ഡോ: അൻവർ സാദത്ത് (ബുക്കിങ് പ്രകാരം)


Contact number: 0496 2994880,9744 624 700,9526 624 700,9645 624 700

Advertisements

Leave a Reply

Your email address will not be published. Required fields are marked *